യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്: 28 പേര്‍ക്കെതിരെ കേസ്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്: 28 പേര്‍ക്കെതിരെ കേസ്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
Aug 28, 2025 10:24 PM | By Sufaija PP

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ 28 പേർക്ക് എതിരെ കേസ് എടുത്ത് പൊലീസ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തീപന്തം എറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചു, പൊലീസിൻ്റെ ഉപകരണങ്ങൾ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.മഹിളാ കോണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല ഉൾപ്പെടേയുള്ള നേതാക്കളെയടക്കം പ്രതി ചേർത്താണ് കേസെടുത്തത്. കേസിൽ അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു.

കഴിഞ്ഞദിവസമാണ് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിതടഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഷാഫിയുടെ ജനകീയ പ്രതിഛായ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഡിവൈഎഫ്ഐയുടേതെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാർച്ച് സംഘടിപ്പിച്ചത്

Youth Congress Cliff House March: Case filed against 28 people; charges including attempt to murder.

Next TV

Related Stories
കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Aug 28, 2025 09:45 PM

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
മർദിച്ച് കാലുപിടിപ്പിച്ചു, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിക്ക് നേരെ റാ​ഗിങ്.

Aug 28, 2025 09:07 PM

മർദിച്ച് കാലുപിടിപ്പിച്ചു, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിക്ക് നേരെ റാ​ഗിങ്.

മർദിച്ച് കാലുപിടിപ്പിച്ചു, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിക്ക് നേരെ...

Read More >>
സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാൻമാർ; നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി ഉയർത്തി

Aug 28, 2025 08:13 PM

സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാൻമാർ; നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി ഉയർത്തി

സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാൻമാർ; നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി...

Read More >>
കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

Aug 28, 2025 07:05 PM

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5...

Read More >>
കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം നാട്ടിലെത്തും

Aug 28, 2025 05:45 PM

കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം നാട്ടിലെത്തും

കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം...

Read More >>
ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ എം.പി

Aug 28, 2025 05:40 PM

ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ എം.പി

ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall